Skip to main content

SERVICE HELP LINE


THIS BLOG IS CREATED FOR DISCUSSING VARIOUS SERVICE MATTER'S  IN 

GENERAL EDUCATION DEPARTMENT AND GIVE HELP TO TEACHERS AND 


EMPLOYEES  IN VARIOUS SERVICE MATTERS LIKE INCREMENT,GRADE,PAY


REVISION, LEAVE ETC..................................

I just try to make an area for that.all of the govt servants,teachers and experts in this field are 

welcome.give your opinion,ask your doubt,express your ideas...............................................

ASK YOUR DOUBTS HERE AS COMMENTS OR SEND TO EMAIL ID: sakkir.kkd@gmail.com or call 9037341675.......................

LATEST GOVT ORDERS,CIRCULARS AND NEWS...........


കോഴിക്കോട്  ജില്ലാ കലോൽസവം  ബ്ലോഗ്‌ 





ഇനിയുള്ള അഞ്ചുനാളുകള്‍ വെള്ളിമാടുകുന്നിന് ഉത്സവം. 54-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച തുടങ്ങും. ജെ.ഡി.ടി. ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ ആദ്യദിനം സ്റ്റേജിതര മത്സരങ്ങളാണുണ്ടാകുക.
സംസ്‌കൃതോത്സവം, അറബിക് സാഹിത്യോത്സവം, ഉറുദു രചനാ മത്സരങ്ങള്‍, സര്‍ഗോത്സവം എന്നിവ വിവിധ വേദികളിലായി നടക്കും. 17 ഉപജില്ലകളില്‍ നിന്നും 8500-ല്‍പരം വിദ്യാര്‍ഥികള്‍ 207 ഇനങ്ങളില്‍ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രസന്നകുമാരി കാവുള്ളപുരയില്‍ പതാക ഉയര്‍ത്തും.
സ്റ്റേജിന മത്സരങ്ങള്‍ ചൊവ്വാഴ്ചരാവിലെ മുതലാണ് തുടങ്ങുക. വൈകിട്ട് അഞ്ചിന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി മുഖ്യാതിഥിയാകും.
15 വേദികളാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്. കലോത്സവം വെള്ളിയാഴ്ച സമാപിക്കും. വൈകിട്ട് അഞ്ചിന് എം.കെ. രാഘവന്‍ എം.പി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.




31.12.2013 ന് 3. 30 PM മുതല്‍ സ്പാര്‍ക് സൈറ്റ് മെയിന്റനന്‍സ് ജോലികള്‍ക്കായി താത്കാലികമായി നിര്‍ത്തി വെയ്കന്നു,,ബില്ലുകള്‍ നേരത്തേ പ്രോസസ്സ് ചെയ്യുവാന്‍ ശ്രദ്ധിക്കുക

INCOME TAX 

 

Comments

  1. need your suggestion one one of the aided appointment related issue

    ReplyDelete

Post a Comment

Popular posts from this blog

*ജീവനക്കാരുടെ ലീവുകൾ -ഒരു സമഗ്ര പഠനം*

*ജീവനക്കാരുടെ ലീവുകൾ -ഒരു സമഗ്ര പഠനം*          *കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ* വ്യാപനം ചെറുക്കുന്നത്തിന്റെ  ഭാഗമായി ജീവനക്കാർക്ക് പ്രത്യേകം അനുവദിച്ച *സ്‌പെഷ്യൽ കാഷ്വൽ ലീവ് നമ്മളിൽ പലരും അവൈൽ ചെയ്തു കാണും.*  പൊതുവിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് സർവിസിൽ എങ്ങനെ ബാധിക്കുന്നു, പ്രധാനപ്പെട്ട *സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏതൊക്കെ, ഇതു സേവന പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന വിധം* ഒന്നു പരിചയപ്പെടാം. ഒപ്പം കാഷ്വൽ ലീവും, കോമ്പൻസഷൻ ലീവും പരിചയപ്പെടാം.  ഓർഡിനറി ലീവുകളും, സ്പെഷെൽ ലീവുകളും, സ്‌പെഷ്യൽ കാഷ്വൽ ലീവുകളും നമുക്കുണ്ട്. വകുപ്പ് തല പരീക്ഷയുടെ സമയമായതിനാൽ ഇപ്രാവിശ്യം *സ്‌പെഷ്യൽ കാഷ്വൽ ലീവ്* , *കാഷ്വൽ ലീവ്,* *കോമ്പൻസഷൻ ലീവ് എന്നിവയെ പറ്റി* ഒരു ചെറു വിവരണം നൽകാൻ ശ്രമിക്കാം.  അവധി സംബന്ധിചു KSR part 1 Rule 61 മുതൽ 124  വരെയുള്ള  ഭാഗങ്ങളിലാണ് ഉൾപ്പെട്ടിരിക്കുന്നത്.  Rule 111 കാഷ്വൽ ലീവിനെ കുറിച്ചും, KSR Appendix VII ൽ വിശദമായി കാഷ്വൽ ലീവ്, സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവയെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഓപ്പണിങ് മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ...

ANTICIPATORY INCOMETAX TAX STATEMENT

  ശമ്പളവരുമാനത്തിൽ നിന്നും 2021-22 വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. 2019 പേ റിവിഷൻ പ്രകാരം ശമ്പളം വർദ്ധിക്കുന്നതോടൊപ്പം നൽകേണ്ട നികുതിയിലും വർദ്ധനവ് ഉണ്ടാകും. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO യ്ക്കും വാങ്ങുന്ന ജീവനക്കാരനും interest, Penalty എന്നിവയിൽ നിന്നും ഒഴിവാകാം. ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement തയ്യാറാക്കുന്നതിനും ഉള്ള ടൂൾസ് ഡൗൺലോഡ് ചെയ്യാം. EASY TAX 2021-22 in Excel   - by Sudheer Kumar and Rajan N EASY TAX 2021-22 for Ubuntu  - by Sudheer Kumar T K and Rajan N E C TAX 2022 Malayalam  - Prepared by Shri. Babu Vadukkumchery ANTICIPATORY INCOME TAX STATEMENT 2021-22  - Prepared by Shri. Alrahiman RELIEF CALCULATOR 2021-22  - Prepared by Shri. Alrahiman INCOME TAX CALCULATOR 21-22 INCOME TAX CALCULATOR 21-22 - Ubuntu  - Prepared by Gigi Varghese Thiruvalla Timus Tax Utility  Prepared by SAJI V KURIAKOSE