Skip to main content

ANTICIPATORY INCOMETAX TAX STATEMENT

 ശമ്പളവരുമാനത്തിൽ നിന്നും 2021-22 വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. 2019 പേ റിവിഷൻ പ്രകാരം ശമ്പളം വർദ്ധിക്കുന്നതോടൊപ്പം നൽകേണ്ട നികുതിയിലും വർദ്ധനവ് ഉണ്ടാകും. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO യ്ക്കും വാങ്ങുന്ന ജീവനക്കാരനും interest, Penalty എന്നിവയിൽ നിന്നും ഒഴിവാകാം. ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement തയ്യാറാക്കുന്നതിനും ഉള്ള ടൂൾസ് ഡൗൺലോഡ് ചെയ്യാം.

Comments

Popular posts from this blog

*ജീവനക്കാരുടെ ലീവുകൾ -ഒരു സമഗ്ര പഠനം*

*ജീവനക്കാരുടെ ലീവുകൾ -ഒരു സമഗ്ര പഠനം*          *കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ* വ്യാപനം ചെറുക്കുന്നത്തിന്റെ  ഭാഗമായി ജീവനക്കാർക്ക് പ്രത്യേകം അനുവദിച്ച *സ്‌പെഷ്യൽ കാഷ്വൽ ലീവ് നമ്മളിൽ പലരും അവൈൽ ചെയ്തു കാണും.*  പൊതുവിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് സർവിസിൽ എങ്ങനെ ബാധിക്കുന്നു, പ്രധാനപ്പെട്ട *സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏതൊക്കെ, ഇതു സേവന പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന വിധം* ഒന്നു പരിചയപ്പെടാം. ഒപ്പം കാഷ്വൽ ലീവും, കോമ്പൻസഷൻ ലീവും പരിചയപ്പെടാം.  ഓർഡിനറി ലീവുകളും, സ്പെഷെൽ ലീവുകളും, സ്‌പെഷ്യൽ കാഷ്വൽ ലീവുകളും നമുക്കുണ്ട്. വകുപ്പ് തല പരീക്ഷയുടെ സമയമായതിനാൽ ഇപ്രാവിശ്യം *സ്‌പെഷ്യൽ കാഷ്വൽ ലീവ്* , *കാഷ്വൽ ലീവ്,* *കോമ്പൻസഷൻ ലീവ് എന്നിവയെ പറ്റി* ഒരു ചെറു വിവരണം നൽകാൻ ശ്രമിക്കാം.  അവധി സംബന്ധിചു KSR part 1 Rule 61 മുതൽ 124  വരെയുള്ള  ഭാഗങ്ങളിലാണ് ഉൾപ്പെട്ടിരിക്കുന്നത്.  Rule 111 കാഷ്വൽ ലീവിനെ കുറിച്ചും, KSR Appendix VII ൽ വിശദമായി കാഷ്വൽ ലീവ്, സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവയെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഓപ്പണിങ് മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ...